An Interview with Kalpetta MLA CK Saseendran by Tech Travel Eat

An Interview with Kalpetta MLA CK Saseendran by Tech Travel Eat

കൽപറ്റയുടെ സ്വന്തം സി കെ ശശീന്ദ്രൻ, ഒരു സാധാരണക്കാരനായ കർഷകൻ, മികച്ച ഒരു രാഷ്ട്രീയക്കാരൻ, അദ്ദേഹവുമായൊരു സുപ്രഭാതം ചെലവഴിക്കാൻ സാധിച്ചു. വയനാട്ടിലെ ടൂറിസം സംബന്ധിച്ച് വ്യക്തമായ ഒരു ഐഡിയ ഉള്ളിലുള്ള മനുഷ്യൻ. വീഡിയോ കാണുക, അഭിപ്രായം പറയുക, ഷെയർ ചെയ്യുക.

An Interview with Kalpetta MLA CK Saseendran by Tech Travel Eat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

632
Like
Save

Comments

Anitmathew682 says:

manoharam athi manoharam .. idhehathe polulla alukalaan naad bharikkendath…

Yathra Visheshangal says:

turky kozhiyudey mutta kittyal kollarunnu alley Bhakthaa

Nikhil Mahendran says:

Good vlog with something responsible in content!

Sujahath Vlogs says:

7.40 മുതൽ സുജിത് ഭായ് പറഞ്ഞത് ശരിയാണ്… വിദേശ ടൂറിസ്റ്റുകൾ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ഇവിടെയൊന്നും എത്തുന്നില്ല… ഇതിന്റെ ഏറ്റവും വലിയ കോട്ടം ഗതാഗത സംവിധാനങ്ങളുടെ പോരായമയാണ്… റോഡ്, റെയിൽ, ജലം ഇവയൊക്കെ മെച്ചപ്പെടുത്തി കൊച്ചി മുതൽ കോഴിക്കോട് വരെ ഒരു പ്രത്യേക ടൂറിസം ബന്ധപ്പെടുത്തി വാഹനങ്ങൾ ഇറക്കണം, റോഡുകൾ മെച്ചപ്പെടുത്തനം, ജല ഗതാഗതം ആവിഷ്കരിക്കണം. ടൂറിസ്റ്റ് ട്രെയിനുകൾ കൊണ്ട് വരണം…
കൊച്ചി എയർപോർട്ടിന് കിട്ടുന്ന അതെ പ്രാധാന്യം കോഴിക്കോട് എയർപോർട്ടിനും കിട്ടണം… ഗൾഫ് രാജ്യങ്ങളിൽ നിന്നും, മറ്റു അടുത്ത രാജ്യങ്ങളിൽ നിന്നും കൊച്ചിക്കുള്ള പോലെ കോഴിക്കോടിനും ഫ്ലൈറ്റ് സർവീസ് വരുത്താൻ നോക്കണം…

Geis Anas says:

ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെയൊരു M.L.A…. ഈ വീഡിയോ ജനങ്ങൾക്ക് മുമ്പിൽ കാണിച്ചു തന്ന sujith sir nu big salute 😘😘😘😘

just funny says:

Super…❤

Joshua Feliciano says:

Can't help but to comment on this. You have a clean way of editing your videos and telling good stories to your viewers like me. Please continue spreading positive vibes through your vlogs. Also, if you want to return the love and support, you can visit my channel and Subscribe to it if you happen to find it interesting so we can start supporting each other. Thanks in advance!

Geis Anas says:

beautifull 😘😘😘

EtHaN DeNzElL RyKeR says:

ഭക്തൻ റോക്ക്സ് നൈസ് വീഡിയോ ജീവിതത്തിൽ ആകെ കൂടി ബഹുമാനം തോന്നിയ ഒരു ജനപ്രതിനിധി എല്ലാ പാർട്ടിയിലെയും എല്ലാ എം ൽ എ മാരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു …

Akhil Suresh says:

https://youtu.be/AnMnLTev21E

ഇൗ വീഡിയോയിൽ കാണുന്ന സ്ഥലത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ???

ASISH S says:

Good Sujith. Done an interview with a real communist.

judsonjoseph rocha says:

അടിപൊളി വീഡിയോ സൂപ്പർ

Nidheesh Nidhi says:

Ithokeyane sarikum vlog cheyyendath

Hostmalabar says:

ഭക്താ, അടിപൊളി വീഡിയോ. സൂപ്പര്‍……

Write a comment

*